SPECIAL REPORT'യോഗം നടത്തിയതാര്? ആരാണ് അനുമതി കൊടുത്തത്? ഉത്തരവുകള്‍ നഗ്നമായി ലംഘിക്കപ്പെട്ടു': സിപിഎം ഏരിയാ സമ്മേളനത്തിനായി തലസ്ഥാനത്ത് റോഡടച്ച് സ്റ്റേജ് കെട്ടിയതില്‍ പോലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി; സത്യവാങ്മൂലം നല്കാന് സര്‍ക്കാരിന് നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ10 Dec 2024 1:50 PM IST